പിണങ്ങിപ്പോയ ഭാര്യ വിളിച്ചിട്ട് വന്നില്ല ; നിലവിളക്ക് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് ഭര്‍ത്താവ്

For full experience, Download our mobile application:
Get it on Google Play

പാവറട്ടി : ഭാര്യയെ നിലവിളക്ക് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം തമ്പാൻകടവ് ചക്കിവീട്ടിൽ സുധീറിനെ (40) യാണ് പാവറട്ടി എസ്.ഐ പി.എം രതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഭാര്യ വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി പള്ളിപ്പുറത്ത് സുജിത (33) തലയ്ക്ക് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയോടെ സുജിതയുടെ തൊയക്കാവിലെ ബന്ധുവീട്ടിൽ വെച്ചാണ് സംഭവം. ആറുമാസത്തോളമായി സുധീറും സുജിതയും വഴക്കിട്ട് വേർപിരിഞ്ഞാണ് കഴിയുന്നത്. സംഭവദിവസം ബന്ധുവിന്റെ വീട്ടിലെത്തിയ സുധീർ, മക്കളുമൊന്നിച്ച് കൂടെ വരാൻ വിസമ്മതിച്ചതിലുള്ള വൈരാഗ്യത്തിലാണ് നിലവിളക്ക് ഉപയോഗിച്ച് സുജിതയുടെ തലയ്ക്കടിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...