Saturday, September 7, 2024 5:31 am

ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ബഥനി സ്ഥാപകദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

കുന്നം കുളം: ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിൽ ബഥനി സ്ഥാപകദിനം ആചരിച്ചു. ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ സന്യാസി സംഘടനയായ ബഥനി ആശ്രമ സ്ഥാപകൻ അലക്സിയോസ് മാർ തിയോഡോസിയസ് പിതാവിനെ അനുസ്മരിച്ചു. അദ്ദേഹത്തിൻ്റെ ആത്മീയ നേതൃത്വ പരിവേഷവും ദാനദർമ്മങ്ങളും പുതു തലമുറയ്ക്ക് പ്രചോദനം നൽകുന്നതാണ്. 1918 റാന്നി പെരുനാടിലാണ് ബഥനി ആശ്രമം സ്ഥാപിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ. സി.എൽ ജോഷി സ്വാഗതം ആശംസിച്ച ചടങ്ങിൽ കോമേഴ്സ് വിഭാഗം മേധാവി ആശാ. പി ആശംസകൾ നേർന്നു. ചടങ്ങിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പുഷ്പാർച്ചന നടത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

മുംബൈയിൽ നിന്ന് പറന്നുയർന്ന വിസ്താര വിമാനം പാതിവഴിയിൽ ; തുർക്കിയിൽ അടിയന്തിരമായി ഇറക്കി, പിന്നാലെ...

0
അങ്കാറ: മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിസ്താര വിമാനം തുർക്കിയുടെ...

അതിയായ സന്തോഷം, നിരന്തര പരിശ്രമത്തിന്റെ ഫലമാണിത് ; നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ പേര്...

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് റെയിൽവെ വികസനത്തിന്റെ പുതിയ പാതകൾ തുറക്കാൻ ഈ...

ഭാരത സർക്കാറിൻ്റെ മേരാ യുവ ഭാരത് പോർട്ടലിൽ പത്തനംതിട്ട ജില്ലയിലെ ഡിവിഷണൽ പോസ്റ്റ് ഓഫീസിന്...

0
ഭാരത സർക്കാറിൻ്റെ മേരാ യുവ ഭാരത് പോർട്ടലിൽ പത്തനംതിട്ട ജില്ലയിലെ ഡിവിഷണൽ...

ഗുരുവായൂരമ്പലനടയിൽ കല്യാണപ്പൂരം ; മറ്റന്നാൾ 354 കല്യാണം, ഭക്തജന നിയന്ത്രണ-ക്രമീകരണം, പുറത്തെ ദര്‍ശനവും ക്യൂവിൽ

0
ഗുരുവായൂർ: ഇന്ന് 3.20 വരെ ഗുരുവായൂര്‍ ക്ഷേത്രത്തിൽ 354 വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന...