ബെവ് ക്യൂ ആപ്പ് പരീക്ഷണ പരിപാടി വന്‍വിജയം ; രണ്ട് മിനിറ്റില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഇരുപതിനായിരത്തിലധികം ആളുകള്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബെവ് ക്യൂ ആപ്പ് പരീക്ഷണ പരിപാടി വന്‍വിജയം രണ്ട് മിനിറ്റില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് ഇരുപതിനായിരത്തിലധികം ആളുകള്‍. എക്‌സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനം 3.30 ന് നടക്കും. സംസ്ഥാനത്തെ മദ്യക്കടകള്‍ നാളെ തുറന്നേക്കുമെന്നാണ് സൂചന. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസം ബവ് ക്യൂ ആപ്പിനു ഗൂഗിള്‍ അനുമതി ലഭിച്ചത്. രാവിലെ മുതല്‍ പരീക്ഷണ പ്രവര്‍ത്തനവും ആരംഭിച്ചു. സാങ്കേതിക പ്രശ്‌നങ്ങളില്ലാതെ പരീക്ഷണ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതിനാല്‍ മന്തിയുടെ വാര്‍ത്താ സമ്മേളനം കഴിഞ്ഞാലുടന്‍ ആപ്പ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

പ്ലേ സ്‌റ്റോറില്‍ നിന്നു സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പില്‍ നിന്നു ടോക്കണ്‍ എടുക്കാം. ബാറുകളില്‍,ഔട്ട്‌ലെറ്റുകള്‍ വാങ്ങേണ്ടതെന്നു ടോക്കണ്‍ ലഭിച്ച ആളിനു തെരഞ്ഞെടുക്കാം. ടോക്കണ്‍ കിട്ടുന്നവര്‍ക്ക് നാളെ രാവിലെ ഒന്‍പതു മുതല്‍ മദ്യം ലഭ്യമാക്കി തുടങ്ങും. ആദ്യ ദിവസം വാങ്ങുന്നവര്‍ അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാന്‍ സാധിക്കുകയുള്ളു. ടോക്കണിലെ ക്യൂആര്‍ കോഡ് പരിശോധിച്ച ശേഷമാകും മദ്യം നല്‍കുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...