Friday, June 21, 2024 7:02 am

ബെ​​​വ് ക്യൂ ​​​ആ​​​പ് : ക​​​രാ​​​ര്‍ ന​​​ല്‍​കി​​​യ​​​ത് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : ബെ​​​വ് ക്യൂ ​​​ആ​​​പ് ത​​​യ്യാ​​​റാ​​​ക്കാ​​​നും പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ക്കാ​​​നും ഫെ​​​യ​​​ര്‍​കോ​​​ഡ് ടെക്നോ​​​ള​​​ജീ​​​സി​​​ന് ക​​​രാ​​​ര്‍ ന​​​ല്‍​കി​​​യ​​​ത് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഹൈക്കോടതിയി​​​ല്‍ ഹ​​​ര്‍​ജി. കൊ​​​ച്ചി​​​യി​​​ലെ സ്റ്റാ​​​ര്‍​ട്ട​​​പ്പ് ക​​​മ്പനി​​​യാ​​​യ ടീ​​​ബ​​​സ് മാര്‍ക്കറ്റിം​​​ഗ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി നല്‍കിയിരിക്കുന്നത്. ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​കു​​​ന്ന​​​തു വ​​​രെ ക​​​രാ​​​ര്‍ സ്റ്റേ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഇടക്കാ​​​ല ആ​​​വ​​​ശ്യ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

കേസില്‍ തീര്‍പ്പുകല്‍പ്പിക്കും വരെ ഫെയര്‍ക്കോഡിന്റെ സേവനം തടയണമെന്നും പുതിയ ആപ് വികസിപ്പിക്കുന്നതിന് ദാദാക്കളെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. ഫെയര്‍ കോഡ് സ്റ്റാര്‍ട്ട്‌അപ്പ് കമ്പനിയല്ല. വിവര സാങ്കേതിക വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചല്ല കമ്പനിയെ തെരഞ്ഞെടുത്തത്. ആവശ്യകതകള്‍ വിശദീകരിച്ച്‌ വിജ്ഞാപനം ഇറക്കാതെ തിരക്കിട്ടാണ് കമ്പനിയെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പ് നടപടി ക്രമത്തിന്റെ ഭാഗമായുള്ള അഭിമുഖവും സാങ്കേതിക പരിശോധനയും പ്രഹസനമായിരുന്നെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ യോഗ്യതയില്ലാത്ത കരാര്‍ ജീവനക്കാരനാണ് സാങ്കേതിക പരിശോധന നടത്തിയതെന്നും ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. തെരഞ്ഞെടുപ്പ് നടപടികളുടെ രേഖകള്‍ വിളിച്ചു വരുത്തണമെന്നും സൂം ദൃശ്യങ്ങള്‍ നശിപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്പ് ; നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

0
ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന...

മഴ തുടങ്ങി! ഇന്നും ശക്തമാകും ; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; 7...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ...

ബം​ഗാളിൽ ചിദംബരം-മമത കൂടിക്കാഴ്ച ; പ്രതിപക്ഷ നേതൃസ്ഥാനം, പാർലമെന്റ് സഹകരണം എന്നിവ ചർച്ചയായെന്ന് സൂചന

0
കൊൽക്കത്ത : മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി.ചിദംബരവും...

മലപ്പുറത്ത് സീറ്റ് പ്രതിസന്ധി തുടരുന്നു ; പണം കൊടുത്ത് പഠിക്കാനും സീറ്റില്ല, വ്യാപക പരാതി

0
മലപ്പുറം: മലപ്പുറത്ത് അൺ എയ്ഡഡ് മേഖലയിലും പ്ലസ് വൺ പ്രവേശന പ്രതിസന്ധി...