കോവിഡ്​19 : ബീവറേജസ്​ ഔട്​ലെറ്റുകള്‍ താല്‍കാലികമായി അടച്ചിടണമെന്ന ആവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: കോവിഡ്​19 ​വൈറസ്​ ബാധയെ പ്രതിരോധിക്കാന്‍ കനത്ത ജാഗ്രതാ നടപടികളുമായി മുമ്പോട്ട്‌ പോകുന്ന അവസരത്തില്‍  സംസ്​ഥാനത്തെ ബീവറേജസ്​ ഔട്​ലെറ്റുകള്‍ താല്‍കാലികമായി അടച്ചിടണമെന്ന ആവശ്യം ശക്തമാവുന്നു. കേരളത്തില്‍ ഏറ്റവുമധികം പേര്‍ ഒത്തുകുടുന്ന ഇടങ്ങളിലൊന്നാണ്​ മദ്യവില്‍പന കേന്ദ്രങ്ങള്‍.

കോളജുകളും സ്​കൂളുകളും അംഗന്‍വാടികളുമടക്കം അടച്ചിടാന്‍ തീരുമാനിച്ച സംസ്​ഥാന സര്‍ക്കാര്‍ ബീവറേജസ്​ ഔട്​ലെറ്റുകളെ ഈ നിയന്ത്രണത്തി​​​ന്റെ  പരിധിയില്‍ നിന്നൊഴിവാക്കിയത്​ കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്​. ആരാധനകള്‍ക്കും ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...