ബെവ്കോ ഇനി മുതൽ ഇ- ഓഫീസിന് കീഴിൽ ; പ്രവർത്തനങ്ങളെല്ലാം സമ്പൂർണ ഡിജിറ്റൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ഇനി മുതൽ സമ്പൂർണ ഡിജിറ്റൽ. ഇതോടെ, ബെവ്കോ ഔട്ട്‌ലെറ്റുകൾ പൂർണമായും ഇ- ഓഫീസിന് കീഴിൽ ആയിരിക്കുകയാണ്. മന്ത്രി എം.ബി രാജേഷ് ആണ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ജീവനക്കാരുടെ ജോലി അനായാസത്തിൽ പൂർത്തീകരിക്കാൻ ഇ- ഓഫീസ് സംവിധാനത്തിലൂടെ കഴിയുന്നതാണ്. യാതൊരു പണച്ചെലവുമില്ലാതെയാണ് പദ്ധതി പൂർത്തീകരിച്ചതെന്ന് മന്ത്രി അറിയിച്ചു.

ഇ- ഓഫീസിന്റെ കീഴിലായതോടെ ലൈസൻസികൾക്ക് കേരളത്തിൽ എവിടെയുമുള്ള വെയർഹൗസിൽ നിന്നും സ്ക്രീനിൽ സാധനങ്ങൾ കണ്ടുകൊണ്ട് തിരഞ്ഞെടുക്കാൻ സാധിക്കും. കൂടാതെ, തുക ഓൺലൈനായി അടയ്ക്കാനും കഴിയുന്നതാണ്. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഷോപ്പും ഇനവും തിരഞ്ഞെടുത്ത് ഓൺലൈൻ പേയ്മെന്റ് നടത്താൻ സാധിക്കും. നേരത്തെ ബാർ ലൈസൻസികൾ ഗോഡൗണിൽ എത്തിയശേഷം സാധനങ്ങൾ തിരഞ്ഞെടുത്ത്, ബാങ്കിൽ പണം അടച്ച് അതിന്റെ ചെല്ലാൻ അതത് വെയർഹൗസുകളിൽ ഹാജരാക്കണമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...