മ​ദ്യ​ വി​ല്‍​പ്പനശാ​ലകള്‍ക്ക് മുന്നിലെ തിരക്ക് പരിഹരിക്കണം : ഹൈ​​​ക്കോ​​​ട​​​തി

For full experience, Download our mobile application:
Get it on Google Play

കൊ​​​ച്ചി : മ​ദ്യ​വി​ല്‍​പ്പനശാ​ലകള്‍ക്ക് മുന്നിലെ തിരക്ക് പരിഹരിക്കണമെന്ന് ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നു നി​​​ര്‍​ദ്ദേ​​​ശം ന​​​ല്‍​കി. കോ​​​ട​​​തി ഇ​​​ട​​​പെടുന്നതിനാല്‍ മാത്രമാണ് ഒരു പരിധിവരെ എങ്കിലും മദ്യശാലകളിലെ ക്യൂ​​​വും തി​​​ര​​​ക്കും കുറയ്ക്കാനാവുന്നതെന്നും സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ച് പ​​​റ​​​ഞ്ഞു. തൃ​​​ശൂ​​​ര്‍ കു​​​റു​​​പ്പം​​​ റോ​​​ഡി​​​ലെ ഹി​​​ന്ദു​​​സ്ഥാ​​​ന്‍ പെ​​​യി​​​ന്‍റ്​​​സ് ഉ​​​ട​​​മ നല്‍കിയ ഹര്‍ജി പരിഗണിക്കവെ ആണ് കോടതിയുടെ ഈ പരാമര്‍ശം. ബി​​​വ​​​റേ​​​ജ​​​സ് കോ​​​ര്‍​പ​​റേ​​​ഷ​​ന്‍ ഔ​​​ട്ട്‌​​​ലെ​​​റ്റു​​​ക​​​ളി​​​ല്‍ മ​​​തി​​​യാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ളൊ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന വി​​​ധി ന​​​ട​​​പ്പാ​​​ക്കി​​​യി​​​ല്ലെ​​​ന്നാ​​​യിരുന്നു ഹര്‍ജി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...

വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി മെറ്റ

0
തിരുവനന്തപുരം: വാർത്തകൾ നീക്കം ചെയ്തെന്ന പരാതിയിൽ പോലീസിന് രേഖാമൂലം മറുപടി നൽകി...