ബവ്റിജസ്‌ ഔട്ട് ലെറ്റ്‌ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: ചുവന്നമണ്ണില്‍ ബവ്റിജസ്‌ ഔട്ട് ലെറ്റ്‌ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ആള്‍ അറസ്റ്റില്‍. കാന നിര്‍മ്മാണ ജോലിയ്ക്കായി എത്തിയ ഇടുക്കി സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. പോക്സോ കേസിലും രണ്ടു മോഷണക്കേസിലും പ്രതിയാണ് അറസ്റ്റിലായ ആള്‍. കഴിഞ്ഞ പന്ത്രണ്ടിനായിരുന്നു മദ്യശാലയിലെ കവര്‍ച്ച. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് വഴിത്തിരിവായത്. പോക്സോ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് കാനനിര്‍മ്മാണത്തിനായി തൃശൂരില്‍ എത്തിയത്.
എണ്ണായിരം രൂപയും മദ്യവുമായിരുന്നു കവര്‍ന്നത്. മദ്യശാലയിലെ സിസിടിവി കാമറയില്‍ ദൃശ്യം പതിഞ്ഞിരുന്നു. മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞതായുള്ള വാര്‍ത്ത കണ്ട് ഇയാള്‍ സ്ഥലംവിട്ടു. ഇടുക്കിയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം കിട്ടിയ ഉടനെ പീച്ചി പോലീസ് അവിടെ എത്തി പ്രതിയെ പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...