തിരുവന്‍വണ്ടൂരില്‍ സേവാഭാരതി ജനസേവന കേന്ദ്രം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തിരുവന്‍വണ്ടൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി ജനസേവന കേന്ദ്രം (കോമൺസര്‍വ്വീസ് സെന്റര്‍) പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എസ്.ഡി വേണു കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സേവാഭാരതി പ്രസിഡന്റ് കെ.ഗോപകുമാര്‍ അധ്യക്ഷനായി. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഓ.കെ അനില്‍ കുമാര്‍, സേവാഭാരതി സംഘടനാ സെക്രട്ടറി ജയകൃഷ്ണന്‍, സെക്രട്ടറി എസ്.ശ്രീജിത്ത്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സജു ഇടക്കല്ലില്‍, നിഷ ബിനു, ശ്രീവിദ്യ സുരേഷ്, ബ്ലോക്ക് അംഗം രശ്മി സുഭാഷ്, ഐ.ടി കോ – ഓര്‍ഡിനേറ്റര്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ സേവനം അനുഷ്ഠിച്ചുവരുന്ന ആര്‍.ബിനു, ടി.ഡി രാജീവ്, സുരേഷ് കുമാര്‍, അജിത് കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി വെറുതെ വിട്ടു

0
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയ കുറുവ സംഘത്തിലെ ഒരു പ്രതിയെ കോടതി...

സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമം ; രാജ്യ വ്യാപക പ്രതിഷേധത്തിന് ആഹ്വനം ചെയ്ത് എസ്എഫ്ഐ

0
തിരുവനന്തപുരം: സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് രാജ്യ വ്യാപക പ്രതിഷേധത്തിന്...

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം

0
തിരുവനന്തപുരം: തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ മാർച്ചിൽ സം​ഘർഷം. ദില്ലിയിൽ...

സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന ഉന്നത നേതൃത്വത്തിന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര കമ്മിറ്റി....