ബേപ്പൂരിലെ ഉരുനിർമാണം ലോകശ്രദ്ധയിലേക്ക് – മന്ത്രി മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കടലുണ്ടി : ഖത്തർ ലോകകപ്പോടെ ബേപ്പൂരിലെ ഉരുനിർമാണം ലോകശ്രദ്ധയിലെത്തുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചാലിയത്തെ പട്ടർമാടിൽനിന്ന് ഖത്തറിലെ ലോകകപ്പ് ഫുട്ബോൾ വേദിയിലേക്ക് അണിഞ്ഞൊരുങ്ങുന്ന ഉരു കാണാനെത്തിയതായിരുന്നു മന്ത്രി. വിദേശസഞ്ചാരികളെ ഉരുനിർമാണത്തിന്റെ ഈറ്റില്ലമായ ബേപ്പൂരിൽ എത്തിക്കുന്നതിന് സംസ്ഥാന ടൂറിസംവകുപ്പ് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ഉരുവിന്റെ വ്യാപാരസാധ്യത കണ്ടെത്തുന്നതിനായി ഖത്തർ ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കയർ ഉപയോഗിച്ചുള്ള ഭഗല മാതൃകയിലുള്ള ഉരുവാണ് ഖത്തർ ലോകകപ്പ് വേദിയ്ക്കായി പി.ഐ. അഹമ്മദ് കോയ ആൻഡ് കമ്പനി നിർമിക്കുന്നത്. 27 അടി നീളവും ഏഴടി വീതിയും ആറടി താഴ്ചയുമുള്ള ഉരു പൂർണമായും തേക്കിലാണ് ഒരുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ്’ , ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചതിന് പിന്നാലെ ജീവനൊടുക്കി...

0
മലപ്പുറം : മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പ് എന്ന് ഫേസ്ബുക്ക്...

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...