മാധ്യമം ചെങ്ങന്നൂര്‍ – മാന്നാര്‍ ലേഖകന്‍ എം.ബി സനല്‍ കുമാരപണിക്കരുടെ മകള്‍ ഭദ്രപ്രിയ നിര്യാതയായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മാധ്യമം ചെങ്ങന്നൂര്‍ /മാന്നാര്‍ ലേഖകന്‍ കുട്ടമ്പേരൂര്‍ ചക്കനാട്ട് എം.ബി സനല്‍ കുമാരപണിക്കരുടേയും പന്തളം എന്‍.എസ്.എസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍ നഴ്സ് ബി.ആനന്ദവല്ലിയമ്മയുടെയും മകള്‍ ഭദ്രപ്രിയ (ചിന്നുമോള്‍ – 17 ) നിര്യാതയായി. കടപ്ര കണ്ണശ്ശ സ്മാരക ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്കാരം ഇന്ന് (8- ശനി) വൈകിട്ട് നാലിന് വീട്ടുവളപ്പില്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....