കൈപ്പട്ടൂർ : നരിയാപുരം പെല്ലൂർകാവ് ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും പ്രതിഷ്ഠാവാർഷികവും തുടങ്ങി. മേയ് 11-ന് സമാപിക്കും. ദിവസവും രാവിലെ 7.30 മുതൽ 12 വരെയും രണ്ടുമുതൽ അഞ്ചുവരെയും ഭാഗവതപാരായണം, 12-ന് പ്രഭാഷണം, 12.30-ന് അന്നദാനം, അഞ്ചിന് പ്രഭാഷണം, 6.45-ന് സമൂഹപ്രാർഥനയും എന്നിവ നടക്കും. ആറിന് രാവിലെ 10-ന് ശ്രീകൃഷ്ണാവതാരം, എട്ടിന് രാവിലെ 10-ന് രുക്മിണീസ്വയംവരം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. ഒൻപതിന് രാവിലെ 10-ന് കുചേലാഗമനം, 10.30-ന് നവഗ്രഹപൂജ, 10-ന് മൂന്നിന് അവഭൃഥസ്നാന ഘോഷയാത്ര. പ്രതിഷ്ഠാ വാർഷികദിനമായ 11-ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഏഴുമുതൽ 10 വരെ ക്ഷേത്രത്തിൽ കലശപൂജ, സർപ്പക്കാവിൽ നൂറും പാലും, 10.15-ന് പൊങ്കാല, 12.30-ന് അന്നദാനം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033