ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇ​ന്ന് ആ​സാ​മി​ലേ​ക്ക് ; ആവേശത്തിൽ പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

കൊ​ഹി​മ: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇ​ന്ന് ആ​സാ​മി​ലേ​ക്ക്. നാ​ഗാ​ലാ​ന്‍​ഡി​ലെ തു​ളി​യി​ല്‍ നി​ന്നാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ യാ​ത്ര തുടങ്ങുന്നത്. ആ​സാ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര 17 ജി​ല്ല​ക​ളി​ല്‍ കൂ​ടി ക​ട​ന്ന് 833 കി​ലോ​മീ​റ്റ​ന്‍ സ​ഞ്ച​രി​ക്കും. എ​ട്ടു​ദി​വ​സ​മാ​ണ് ആ​സാ​മി​ലെ യാ​ത്ര. ഈ ​മാ​സം 14ന് ​മ​ണി​പ്പു​രി​ലെ തൗ​ബാ​ലി​ല്‍ നി​ന്ന് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ര​ണ്ടാം​ഘ​ട്ട​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ആ​രം​ഭി​ച്ച​ത്.

15 സം​സ്ഥാ​ന​ങ്ങ​ള്‍, 110 ജി​ല്ല​ക​ള്‍, 100 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ള്‍, 337 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ 6,713 കി​ലോ​മീ​റ്റ​ര്‍, 67 ദി​വ​സ​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി ബ​സി​ലും കാ​ല്‍​ന​ട​യാ​യും സ​ഞ്ച​രി​ക്കാ​നാ​ണ് യാ​ത്രാ ല​ക്ഷ്യം. കി​ഴ​ക്കു​നി​ന്ന് പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള പു​തി​യ യാ​ത്ര​യ്ക്കി​ടെ ഓ​രോ സം​സ്ഥാ​ന​ത്തെ​യും പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പൗ​ര, സ​മു​ദാ​യ, സാ​മൂ​ഹി​ക പ്ര​മു​ഖ​രു​മാ​യും സാ​ധാ​ര​ണ​ക്കാ​രു​മാ​യും രാ​ഹു​ല്‍ ഗാ​ന്ധി ച​ര്‍​ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തായ്‌ലൻഡിൽ നഴ്സറിക്ക് നേരെ വെടിവെപ്പ് ; അധ്യാപിക കൊല്ലപ്പെട്ടു

0
ബാങ്കോക്ക്: കിഴക്കൻ തായ്‌ലൻഡിൽ നഴ്സറിക്ക് നേരെയുണ്ടായ വെടിവയ്പിൽ അധ്യാപിക കൊല്ലപ്പെട്ടു....

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് ‘കേരള ബ്രാൻഡ്’...

0
തിരുവനന്തപുരം: കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും ആഗോള വിപണിയിൽ മുൻഗണന ലഭ്യമാക്കുന്നതിനായുള്ള...

മന്ദമരുതി – വെച്ചൂച്ചിറ റോഡിന്റെ രണ്ടാം ഘട്ട ടാറിങ് അനിശ്ചിതത്വത്തിൽ : അപകട ഭീഷണിയായി...

0
റാന്നി : ബി.എം. & ബി.സി. നിലവാരത്തിൽ പുനർനിർമ്മിക്കുന്ന മന്ദമരുതി -...

പെയിന്റ് ബക്കറ്റിൽ കഞ്ചാവ് സൂക്ഷിച്ചു ; 16 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
കൊച്ചി: കൊച്ചിയിൽ പെയിന്റ് ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ 16 കിലോഗ്രാം...