ആ സ്‌നേഹപ്രകടനം അത്ര നിഷ്‌കളങ്കമായി കാണാനാവില്ല ; പിണറായിക്കെതിരെ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പൊതുയോഗങ്ങളിലും വാര്‍ത്താ സമ്മേളനങ്ങളിലും ബി.ജെ.പി.യെയും നരേന്ദ്ര മോദിയെയും വിമര്‍ശിച്ചുവെന്ന് വരുത്തിയ ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്ന സ്‌നേഹപ്രകടനം അത്ര നിഷ്‌കളങ്കമായി കാണാനാവില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. സ്വര്‍ണക്കടത്ത് കേസിലും പിണറായിയുടെ മകളുടെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കുകയാണ്.

പിണറായി വിജയന്‍ പ്രധാനമന്ത്രിക്കു മുന്നില്‍ വിനീത വിധേയനാകുന്നത് ജനങ്ങളില്‍ സംശയമുണര്‍ത്തുന്നുണ്ട്. തൃശ്ശൂരില്‍ ബി.ജെ.പി.യെ ജയിപ്പിക്കാന്‍ പിണറായിയും സി.പി.എമ്മും സഹായിക്കുമോ എന്നുമാത്രമാണ് ഇനി അറിയാനുള്ളതെന്നും മുഹമ്മദ് ഷിയാസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; പ്രതിയായ ഡോക്ടർ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ...

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം ; ഷോക്കേറ്റ് തൃശ്ശൂർ സ്വദേശിയായ ടെക്നീഷ്യന് ദാരുണാന്ത്യം

0
എറണാകുളം: നിവിൻ പോളി നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ അപകടം. എടയാറിലെ ഷൂട്ടിംഗ്...

ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക

0
ദുബായ്: ഒരാഴ്ചയ്ക്കുള്ളിൽ ഇറാന്റെ പത്തു ടാങ്കർ കപ്പലുകൾ തകർത്തുവെന്ന് അമേരിക്ക....

വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി മുടക്കം പതിവാകുന്നു : ജനം പ്രതിസന്ധിയില്‍

0
കോന്നി : വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ...