ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് : പ്രിയങ്ക ഗാന്ധി പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ‘ഭാരത് ജോഡോ യാത്ര’ പുരോഗമിക്കുകയാണ്. നവംബർ 23 ന് മധ്യപ്രദേശിന്റെ ഹൃദയഭൂമിയിൽ പ്രവേശിക്കാൻ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയിലാണ് പര്യടനം ഇപ്പോൾ എത്തി നിൽക്കുന്നത്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും. മുതിർന്ന പാർട്ടി നേതാവ് ജയറാം രമേശാണ് ഇക്കാര്യം അറിയിച്ചത്.

ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. നേരത്തെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി കർണാടകയിലെ യാത്രയിൽ പങ്കെടുത്തിരുന്നു. ബുർഹാൻപൂരിന് സമീപം മധ്യപ്രദേശിൽ പ്രവേശിക്കുന്ന യാത്ര ബുധനാഴ്ച പുനരാരംഭിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു. നാല് ദിവസം പ്രിയങ്ക ഗാന്ധി യാത്രയിൽ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിലെ ദുരന്തത്തിൽ മരണം 1400 കവിഞ്ഞു; 4994 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ...

0
കാഠ്മണ്ഡു: നേപ്പാൾ ദുരന്തത്തിൽ മരണസംഖ്യ 1400 കടന്നു. 4994 പേരെ ഇനിയും...

മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ ശുദ്ധികലശം നടത്തിയെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ് ;...

0
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രസംഗിച്ച വേദിയില്‍ ശുദ്ധികലശം നടത്തിയെന്ന...

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....