ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയ കന്യാകുമാരിയില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷo

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: പര്യടനത്തിന്റെ ഭാഗമായി എംഎല്‍എ ഉദയനിധി സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയ തമിഴ്നാട്ടിലെ കന്യാകുമാരിയിലാണ് ഡിഎംകെ പ്രവര്‍ത്തകര്‍ തമ്മില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷമുണ്ടായത്. മത്സ്യത്തൊഴിലാളികളെ കാണാനും പാര്‍ട്ടി ഓഫീസുകള്‍ തുറക്കാനും പാര്‍ട്ടി പ്രചാരണം ആരംഭിക്കാനുമായാണ് ഉദയനിധി സ്റ്റാലിന്‍ കന്യാകുമാരിയില്‍ എത്തിയത്.

തിങ്കളാഴ്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ മന്ത്രി മനോ തങ്കരാജ് ഉദയനിധിയെ സ്വീകരിച്ചു. മുന്‍ ഡിഎംകെ എംഎല്‍എമാരായ ഓസ്റ്റിന്‍, ഹെലന്‍ ഡേവിഡ്‌സണ്‍ എന്നിവരും എംഎല്‍എയെ കാണാന്‍ സ്റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നുവെങ്കിലും അകത്തു കടക്കാന്‍ അനുവദിച്ചില്ല. ഓസ്റ്റിനും ഹെലന്‍ ഡേവിഡ്‌സനും ഉളളിലേക്ക് കടക്കാതിരിക്കാന്‍ വാതിലുകള്‍ അടച്ചിട്ടിരുന്നതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതില്‍ പ്രകോപിതരായ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിലും ഉണ്ടായി. പ്രവര്‍ത്തകര്‍ പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ കുടുങ്ങി

0
ചെന്താമല: പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയ യുവാക്കൾ വനത്തിൽ...

പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായി വിജയനെതിരായ ഇ.ഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വി ​ഗോവിന്ദൻ....

പ്രതികൂല കാലാവസ്ഥ വെല്ലുവിളിയായി; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച വിമാനം സുരക്ഷിതമായി ലാൻഡ്...

0
ലഖ്‌നൗ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഞ്ചരിച്ച എയർ ഇന്ത്യ...

ദുരന്തകാരണം കണ്ടെത്താൻ വിപുലമായ പരിശോധന; ആമസോൺ കാർഗോ വിമാനാപകട അന്വേഷണം പുരോഗമിക്കുന്നു

0
വാഷിംഗ്ടണ്‍: അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ തകര്‍ന്ന ആമസോണ്‍ കാര്‍ഗോ...