ഭാരത് സേവക് സമാജം (BSS) അവാർഡ് കോട്ടയം മെഡിക്കൽ കോളേജിലെ ഡോ. സ്യു ആൻ സക്കറിയയ്ക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സമർപ്പണ ബോധത്തോടെ സേവനം ചെയ്യുന്ന വ്യക്തികൾക്കുള്ള 2025 ലെ ഭാരത് സേവക് സമാജ് അവാർഡിന് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ അഡിഷണൽ പ്രൊഫസർ കോട്ടയം ഉപ്പൂട്ടിൽ ഡോ. സ്യു ആൻ സക്കറിയ അർഹയായി. കേന്ദ്ര പ്ലാനിംഗ് ബോർഡ് സ്ഥാപിച്ച BSS വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും വർഷം തോറും നൽകി വരുന്ന അംഗീകാരമാണിത്.

തിരുവന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ പുരസ്‌കാര ജേതാക്കൾക്കൊപ്പം BSS ദേശീയ പ്രസിഡന്റ് ബി.എസ് ബാലചന്ദ്രനിൽ നിന്നും ഡൊ. സ്യു ആൻ ഈ അവാർഡ് ഏറ്റു വാങ്ങി. കോട്ടയം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം യൂണിറ്റ് ചീഫ് , രജിസ്ട്രാർ എന്നീ നിലയിലും HIV , ട്രാൻസ്‍ജിൻഡർ എന്നീ ക്ലിനിക്കുകളുടെ നോഡൽ ഓഫീസർ എന്ന ചുമതലയിലും സേവനമനുഷ്ഠിക്കുന്ന ഡോ. സ്യു ആൻ സക്കറിയ ചിത്രരചന , കവിത, സാഹിത്യ, സാമൂഹിക മേഖലകളിലും ശ്രദ്ധേയയാണ് .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...