Wednesday, July 2, 2025 10:57 am

ലോക ബൈസിക്കിൾ ദിനത്തോടനുബന്ധിച്ച് നെഹ്റു യുവ കേന്ദ്ര ജില്ലയിൽ  സൈക്കിൾ റാലികൾ  സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അസാദി കാ അമൃത് മഹോത്സവ് പരിപാടികളുടെ ഭാഗമായി ലോക ബൈസിക്കിൾ ദിനത്തോടനുബന്ധിച്ച് – ജൂൺ 3ന് നെഹ്റു യുവ കേന്ദ്ര ജില്ലയിൽ  സൈക്കിൾ റാലികൾ  സംഘടിപ്പിച്ചു. സൈക്കിൾ ഉപയോഗം പ്രചരിപ്പിക്കാനും, പ്രകൃതി സംരക്ഷണ ത്തിന്റെ സന്ദേശം നൽകുകയുമാണ് പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. മാർ ക്രിസ്റ്റോസ്റ്റം കോളേജ്, കാതോലിക്കേറ്റ് കോളേജ്, തേജസ് ക്ലബ് പയനല്ലൂർ, ഇംപീരിയൽ ക്ലബ് ഓതറ, എം സി സി മാരാമൺ, ഫ്രണ്ട്സ് ക്ലബ് കുളനട എന്നിവർ പരിപാടികൾ സംഘടിപ്പിച്ചു.
dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ പഠനം

0
ന്യൂഡൽഹി : പ്രായപൂർത്തിയായവരിലെ അകാല മരണത്തിന് കൊവിഡ് വാക്‌സിനുമായി ബന്ധമില്ലെന്ന് ഐസിഎംആർ...

ബി​ ജെ​ പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ പ്രൊ​ഫ​ഷണൽ മീ​റ്റ് സംഘടിപ്പിച്ചു

0
പ​ത്ത​നം​തി​ട്ട : മോ​ദി സർ​ക്കാ​രി​ന്റെ വി​ക​സ​നനേ​ട്ട​ങ്ങൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ബി​...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. പവന്...

ചന്ദ്രശേഖർ ആസാദിന്റെ സന്ദർശനത്തിന് പോലീസ് അനുമതി നിഷേധിച്ചു ; പ്രയാഗ് രാജില്‍ വ്യാപക അക്രമവും...

0
പ്രയാഗ് രാജ്: ആസാദ് സമാജ് പാർട്ടി നേതാവും എംപിയുമായ ചന്ദ്രശേഖർ ആസാദിന്റെ...