ജയസൂര്യ ഇനി മെട്രോ മാന്‍ ; ഇ ശ്രീധരന്റെ ബയോപിക് ‘രാമസേതു’

For full experience, Download our mobile application:
Get it on Google Play

മെട്രോമാൻ ഇ ശ്രീധരന്റെ ജീവചരിത്രം അണിയറയിൽ ഒരുങ്ങുകയാണ്. ‘രാമ സേതു’ എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസ് നിർമ്മിക്കുന്നത് സോണി ലിവ്വാണ്. ഹിന്ദിയിലും മലയാളത്തിലുമായാണ് വെബ് സീരീസ് ഒരുങ്ങുന്നത്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന പരമ്പരയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.സുരേഷ് ബാബുവാണ്. മലയാള പതിപ്പിൽ ഇ ശ്രീധരൻ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മംമ്താ മോഹൻദാസാണ് ജയസൂര്യയുടെ നായികയായി എത്തുന്നത്. എന്നാൽ ഹിന്ദി പതിപ്പിൽ ഇ ശ്രീധരൻ ആരായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഇത് സോണി ലിവ് തീരുമാനിക്കുമെന്ന് തിരക്കഥാകൃത്ത് സുരേഷ് ബാബു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...