കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. വിദേശത്ത് നിന്നെത്തിയ മൂന്ന് പേരിൽ നിന്നായാണ് മൂന്ന് കിലോഗ്രാം തൂക്കം വരുന്ന സ്വർണം പിടികൂടിയത്. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശി ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് പിടിയിലായത്. 1.32 കിഗ്രാം സ്വർണം അടിവസ്ത്രത്തില്‍ കടത്തുകയായിരുന്നു മുസ്തഫ.
കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട – പിടിച്ചത് ഒരു കോടിയുടെ സ്വർണ്ണം ; മൂന്ന് പേർ പിടിയിൽ
RECENT NEWS
Advertisment