ഹോം വര്‍ക്ക് ചെയ്തില്ല ; എല്‍കെജി വിദ്യാര്‍ത്ഥിയെ തല്ലിക്കൊന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

പാട്‌ന: എല്‍കെജി വിദ്യാര്‍ത്ഥി സ്വകാര്യസ്‌കൂളിലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍. ഹോം വര്‍ക്ക് ചെയ്യാത്തതിനാല്‍ ഏഴു വയസ്സുകാരനെ തല്ലിക്കൊന്നതായാണ് ആരോപിക്കുന്നത്. ബീഹാറിലെ സഹര്‍ശാ ജില്ലയിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ഏഴുവയസുള്ള ആദിത്യ യാദവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോം വര്‍ക്ക് ചെയ്യാത്ത കാരണത്തിന് സ്‌കൂള്‍ ഉടമയായ ടീച്ചര്‍ മര്‍ദ്ദിച്ചതായും അതാണ് മരണകാരണമെന്നും സഹപാഠികള്‍ പറയുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട അധ്യാപകന്‍ ഒളിവിലാണ്.

ആദിത്യയെ ബെഡില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. പരമാവധി പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും എത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചിരുന്നു.സ്‌കൂള്‍ നടത്തുന്ന അധ്യാപകനാണ് എന്റെ മകനെ ക്രൂരമായി മര്‍ദിച്ചതെന്ന് പിതാവ് ആരോപിച്ചു. തന്റെ മകനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പിതാവ് പിന്നീട് സദര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളൊന്നുമില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ കാരണം പറയാനാകൂ എന്നും ഡോക്ടര്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ല ;...

0
ന്യൂഡൽഹി: അപകടമുണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവറുടെ ലൈസൻസ് സാധുവല്ലെങ്കിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ്...

സ്വത്തുവിവരം മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ രാജീവ് ചന്ദ്രശേഖരന്‍റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശബരീനാഥൻ ഹൈക്കോടതിയിൽ

0
തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയ നേമം...

കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി ; രൂക്ഷവിമർശനവുമായി കെ.എസ് ശബരീനാഥന്‍ രംഗത്ത്

0
തിരുവനന്തപുരം: നഗരസഭ വാഴോട്ടുകോണം കൗൺസിലർ ആര്‍.സുഗതന് ആറ് മാസം അവധി. സുഗതന്...