മഹാകുംഭമേളയിൽ പങ്കെടുത്ത് ബിഹാർ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

For full experience, Download our mobile application:
Get it on Google Play

പ്രയാ​ഗ് രാജ് : മഹാകുംഭമേളയിൽ പങ്കെടുത്ത് ബിഹാർ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ത്രിവേണി തീരത്ത് നടന്ന പ്രത്യേക പൂജയിൽ പങ്കെടുത്ത ശേഷം ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ലോകമെമ്പാടും സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മഹാകുംഭമേള ജ്വലിക്കുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ‘ഭാരതത്തിന്റെ ആത്മീയ പൈതൃകത്തിന്റെ പ്രതീകം’ എന്നാണ് മഹാകുംഭമേളയെ അദ്ദേഹം വിശേഷിപ്പിച്ചത്. മഹാകുംഭമേളയിൽ സന്നിഹിതരായ പ്രശ്സത സന്ന്യാസിമാരുമായി ആരിഫ് മുഹമ്മദ് ഖാൻ കൂടിക്കാഴ്ച നടത്തി. പ്രയാ​ഗ് രാജിൽ വന്ന ​ഗവർണറെ ഉത്തർപ്രദേശ് വ്യവസായ വികസന മന്ത്രി നന്ദഗോപാൽ ​ഗുപ്ത സ്വീകരിച്ചു. മറ്റ് ഉദ്യോ​ഗസ്ഥരോടൊപ്പം ആരിഫ് മുഹമ്മദ് ഖാൻ ഗം​ഗാ നദിയിലൂടെ ബോട്ട് സവാരി നടത്തി. ഉത്തർപ്രദേശ് സർക്കാരിന്റെ സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി മന്ത്രി നന്ദഗോപാൽ ​ഗുപ്ത ​ഗവർണറെ ധരിപ്പിച്ചു. മഹാകുംഭമേളയുടെ ഭാ​ഗമായി സജ്ജീകരിച്ചിരിക്കുന്ന ​ഗതാ​ഗത സൗകര്യങ്ങൾ, ആരോഗ്യസേവനങ്ങൾ, ആത്മീയ പരിപാടികൾ എന്നിവയെ കുറിച്ച് മന്ത്രി അദ്ദേഹത്തോട് വിശദീകരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

0
ഉതിമൂട്: ഉതിമൂട് മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ വടശ്ശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ...

ബഡ്ജറ്റ് ടൂറിസം ബസ് പന്തളം ഡിപ്പോയിൽ നിന്നും പിൻവലിക്കുന്നത് എംഎൽഎ ഇടപെട്ട് തടഞ്ഞു

0
പന്തളം : കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബഡ്ജറ്റ് ടൂറിസം ബസ് സർവീസ്...

എട്ടുമാസം ഗർഭിണിയായ ഇരുപത്തിയൊന്നുകാരി ക്രൂരമായി കൊല്ലപ്പെട്ടു; ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ പുറത്തെടുത്ത് കടത്തി

0
ബൊഗോട്ട: കൊളംബിയയിലെ കാലി നഗരത്തിൽ ലോകത്തെ നടുക്കിയ ക്രൂരത. നദിക്കരയിൽ ക്രൂരമായി...

സമരങ്ങൾ മാത്രമല്ല പ്രശ്നപരിഹാരത്തിനുള്ള വഴി;സമരവിരാമത്തിന് പിന്നാലെ അണ്ണാ ഹസാരെയുടെ വെളിപ്പെടുത്തൽ!

0
ന്യൂഡൽഹി: ജന്തർമന്തറിൽ സിജെപി നടത്തിവന്ന 37 ദിവസത്തെ സമരം സമാധാനപരമായി അവസാനിപ്പിച്ച...