ബിഹാറില്‍ ജെഡിയു നേതാവിന്‍റെ വീട്ടില്‍ നിന്ന് മദ്യം പിടിച്ചെടുത്തു

For full experience, Download our mobile application:
Get it on Google Play

ഛപ്ര : ബിഹാറിലെ ഛപ്രയില്‍ ജെഡിയു നേതാവിന്‍റെ വീട്ടില്‍ നിന്ന് മദ്യം പിടിച്ചെടുത്തു. ഛപ്ര പോലീസിന്‍റെയും എക്സൈസ് വകുപ്പിന്‍റെയും സംയുക്ത സംഘമാണ് ജെഡിയു സംസ്ഥാന കൗണ്‍സില്‍ അംഗം കാമേശ്വറിന്‍റെ മര്‍ഹൗറയിലെ വീട്ടില്‍ നിന്ന് മദ്യം കണ്ടെടുത്തത്. സ്വദേശ, വിദേശ ബ്രാന്‍ഡുകളുടെ മദ്യമാണ് നേതാവിന്‍റെ ഉടമസ്ഥതയിലുള്ളതും വാടകയ്ക്ക് നല്‍കിയിരിക്കുന്നതുമായ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.

ബിഹാര്‍ മദ്യനിരോധിത സംസ്ഥാനമാണ്. എന്നാല്‍ അടുത്തിടെ സംസ്ഥാനത്തുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 70 ലധികം പേര്‍ മരണപ്പെട്ടിരുന്നു. ഇത്രയും വലിയ അളവില്‍ വ്യജമദ്യം ലഭ്യമായതെന്ന് എങ്ങനെയെന്ന് അന്വേഷണത്തിലാണ് പോലീസ്. ഇതിനിടെ ‘മദ്യം കുടിക്കുന്നവര്‍ മരിക്കും’ അതിനാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...