ബീഹാ​ര്‍ പഞ്ചായത്തീരാജ് മ​ന്ത്രി​ ക​പി​ല്‍ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌​ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പാറ്റ്ന: മു​തി​ര്‍​ന്ന ജെ​.ഡി​.യു നേ​താ​വും ബീ​ഹാ​ര്‍ പഞ്ചായത്തീരാജ് മ​ന്ത്രി​യു​മാ​യ ക​പി​ല്‍ ദി​യോ കാ​മ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌​ മ​രി​ച്ചു. 69 വയസായിരുന്നു. കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ പാട്​ന​യി​ലെ എ​യിം​സി​ല്‍ ചി​കി​ത്സ​യിലായിരുന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി തി​ങ്ക​ളാ​ഴ്ച​യോ​ടെ വ​ഷ​ളാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​ര്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ന്‍‌ നി​ല​നി​ര്‍​ത്തി​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ 40 വ​ര്‍​ഷ​മാ​യി രാ​ഷ്ട്രീ​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന കാമത്ത്, 10 വര്‍ഷമായി ബീഹാര്‍ മന്ത്രിസഭാംഗമാണ്​.

മന്ത്രി കപില്‍ ദിയോ കാ​മ​ത്തി​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍‌ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍ അ​നു​ശോ​ചി​ച്ചു. സംസ്​കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന്​ വൈകീട്ട്​ നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...