ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണo : ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌ക്കെതി​രെ അ​ന്വേ​ഷ​ണ​o

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: പ​ത്തു കോ​ടി രൂ​പ പി​രി​ച്ചു ന​ല്‍​കി​യെ​ന്ന ബാ​റു​ട​മ ബി​ജു ര​മേ​ശി​ന്‍റെ ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്‌ക്കെതി​രെ അ​ന്വേ​ഷ​ണ​ത്തി​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍.

ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ അ​ന്വേ​ഷ​ണ​ത്തി​ന് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച ഫ​യ​ല്‍ സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ​മാ​ന​മാ​യ ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള കേ​ര​ള​കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ.​മാ​ണി​യ്‌ക്കെ​തി​രെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...