Monday, April 14, 2025 6:07 pm

ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പ്പെട്ട് അ​പ​ക​ടം ; യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കാ​ഞ്ഞി​ര​പ്പ​ള്ളി: പേ​ട്ട​ക്ക​വ​ല​യി​ല്‍ ബൈ​ക്ക് ബ​സി​ന​ടി​യി​ല്‍​പെ​ട്ട് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. കാഞ്ഞി​ര​പ്പ​ള്ളി പാ​റ​ക്ക​ട​വി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​നി​ത്തോ​ട്ടം ഒ​ത​ള​ശേ​രി​യി​ല്‍ ആ​ന്‍റ​ണി വര്‍ഗീസിന്റെ  മ​ക​ന്‍ ഡേ​വി​സ് ആ​ന്റണി (30) ആ​ണ് മ​രി​ച്ച​ത്.

ലോ​റി​യെ മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഡേ​വി​സ് ബ​സി​ന​ടി​യി​ല്‍ പെടു​ക​യാ​യി​രു​ന്നു എ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ ആ​ള്‍​ക്കൂ​ട്ടം കാ​ഴ്ച​ക്കാ​രാ​യ​പ്പോ​ള്‍ സംഭവമറിഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് ബ​സി​ന​ടി​യി​ല്‍ നി​ന്ന് യു​വാ​വി​നെ വ​ലി​ച്ചു പു​റ​ത്തെ​ടു​ത്ത​തും ആശുപത്രിയി​ല്‍ എ​ത്തി​ച്ച​തും. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ദ്യം കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആശുപത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വി​ടെ നി​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വേ മരണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

കിളിമാനൂരിൽ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു നേരെ ആക്രമണം

0
തിരുവനന്തപുരം: കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ ഉണ്ടായ‌ സംഘർഷം തടയാനെത്തിയ പോലീസുകാർക്കു...

കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ – യുവജന കൺവൻഷൻ നടത്തി

0
പത്തനംതിട്ട : കേരള സാംബവർ സൊസൈറ്റി സംസ്ഥാന വനിതാ - യുവജന...

സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി സഭയാണ് ഇപ്പോഴത്തേതെന്ന് മാത്യു...

0
ഇടുക്കി: സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ പട്ടിക ജാതി വിഭാഗത്തിന് പ്രാതിനിത്യമില്ലാത്ത ആദ്യത്തെ മന്ത്രി...