ആലപ്പുഴ : തീരദേശ പാതയിൽ പുന്നപ്ര സെന്റ് അലോഷ്യസ് സ്കൂളിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. പുന്നപ്ര പുതുവൽ ജീവൻ(21) ആണ് മരിച്ചത്. പരേതനായ ബൈജുവിന്റെയും ശാലിനിയുടെയും മകനാണ്. ഇന്ന് പുലർച്ചെയാണ് അപകടം.
പുന്നപ്രയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു ; യുവാവ് മരിച്ചു
RECENT NEWS
Advertisment



























