റോഡിൽ ബൈക്ക് തെന്നി ; നെഞ്ചിടിച്ച് വീണ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃപ്പൂണിത്തുറ : എറണാകുളം തൃപ്പൂണിത്തുറയില്‍ മഴയെ തുടര്‍ന്ന് റോഡില്‍ ബൈക്ക് തെന്നി മറിഞ്ഞു നെഞ്ചിടിച്ച്‌ വീണ് യുവാവ് മരിച്ചു. തൃപ്പൂണിത്തുറ തെക്കുംഭാഗം ഗീതാഞ്ജലിയില്‍ ദാസ് ബാബുവിന്റെയും ഗീതയുടെയും മകന്‍ കിഷന്‍ രാജിനാണ് (28) ജീവന്‍ നഷ്ടമായത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ഇരുമ്പനം മേല്‍പ്പാലത്തിലാണ് അപകടം സംഭവിച്ചത്. മഴ പെയ്തു കിടന്ന റോഡില്‍ ബൈക്ക് തെന്നി യുവാവ് നെഞ്ചിടിച്ച്‌ വീഴുകയായിരുന്നു. ഉടന്‍ തന്നെ കാക്കനാട്ടെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയായപ്പോഴേക്കും മരിച്ചു. ഭാര്യ: രേവതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...