കൈപ്പട്ടൂരില്‍ സ്വകാര്യ ബസ്സും KL 11 AA 4660 ബൈക്കും കൂട്ടിയിടിച്ചു ; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂരില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചു.ഇരുചക്രവാഹനം ഓടിച്ചിരുന്ന യുവാവിനെ ഗുരുതരമായ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവാവിനെക്കുറിച്ച് വിവരമൊന്നുമില്ല. ഇന്ന്  ഉച്ചക്ക് 12 :15മണിക്കാണ് അപകടം നടന്നത്. പത്തനംതിട്ടയില്‍ നിന്നും ചവറക്ക് പോയ സ്വകാര്യ ബസ്സും കൈപ്പട്ടൂര്‍ ഭാഗത്തുനിന്നും പത്തനംതിട്ടക്കു പോയ ബൈക്കുമാണ് പാലത്തിനു സമീപത്തെ വളവില്‍ കൂട്ടിയിടിച്ചത്. ഇത് സ്ഥിരം അപകട മേഖലയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാറ്റകളുടെ വിജയാഘോഷം ഡൽഹിയിലെ ആഡംബര ഹോട്ടലിൽ ; സിജെപി നേതാക്കളുടെ പരിപാടി വിവാദത്തിൽ

0
ന്യൂഡൽഹി : ധർമേന്ദ്ര പ്രധാൻ മന്ത്രിപദവി രാജിവെച്ചതിന്റെ വിജയാഘോഷം ഡൽഹിയിലെ ആഡംബര...

ഗുരുവായൂർ ദേവസ്വം സാമ്പത്തിക ഇടപാടുകൾ ; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

0
കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളിൽ ഹൈക്കോടതി...

‘മംദാനി തനിക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നു’ ; സത്യത്തിനായുള്ള പോരാട്ടത്തിനായി ന്യൂയോർക്കിലെത്തുമെന്ന് നെതന്യാഹു

0
വാഷിങ്ടൺ : യുദ്ധക്കുറ്റവാളിയെന്നുവിളിച്ചും ന്യൂയോർക്കിലെത്തിയാൽ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ടും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ...

ഡി.ആർ.ഡി.ഒ.യുടെ ഡാറ്റ ചോർന്നതായി സംശയം; ഡാർക്ക് വെബിൽ 8000 ഡോളറിന് വിൽപ്പനയ്ക്ക്

0
കോഴിക്കോട് : ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്‌മെന്റ് ഓർഗനൈസേഷനുമായും (ഡി.ആർ.ഡി.ഒ.) പ്രതിരോധ...