ബസിനു പിന്നില്‍ ഇരുചക്ര വാഹനമിടിച്ച് വടശേരിക്കര സ്വദേശി യുവാവിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

റാന്നി : വടശേരിക്കര ചമ്പോണിന് സമീപം ബസിനു പിന്നില്‍ ഇരുചക്ര വാഹനമിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പേഴുംപാറ സ്വദേശി തോമസ് എബ്രഹാം (43)നെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചമ്പോണ്‍ വളവിലെ ഹംമ്പ് കയറിയിറങ്ങാനായി സ്വകാര്യ ബസ് വേഗത കുറച്ചപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പെരുനാട്ടിലും പിന്നീട് റാന്നി താലൂക്കാശുപത്രിയിലും എത്തിച്ചെങ്കിലും മുഖത്തിനേറ്റ പരുക്കുമൂലം യുവാവിനെ കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ രക്ഷപ്പെടണമെങ്കില്‍ പത്ത് വര്‍ഷമെങ്കിലും കഴിയേണ്ടി വരുമെന്ന് എന്‍.ചന്ദ്രശേഖരന്‍

0
മുംബൈ: എയര്‍ ഇന്ത്യ ലാഭകരമായ നിലയിലേക്ക്് എത്തണമെങ്കില്‍ അഞ്ച് മുതല്‍ പത്ത്...

ജനനായകൻ സിനിമക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് തിയേറ്റർ ജീവനക്കാരനെ മർദിച്ച കേസിൽ മൂന്ന് പേർ...

0
പാലക്കാട്: ജനനായകൻ സിനിമക്ക് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് തിയേറ്റർ ജീവനക്കാരനെ മർദിച്ച...

ഡൽഹിയിലെ പോലീസ് അതിക്രമം : സമിതിയെ നിയോഗിക്കാൻ സുപ്രീംകോടതി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പോലീസ് നടത്തിയ...

പിങ്ക് ബസിൽ പുരുഷന്മാർക്കും യാത്രാനുമതി

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസി ആരംഭിച്ച 'പിങ്ക് ബസ്' സർവീസിൽ പ്രത്യേക...