ലഹരിയ്‌ക്കെതിരെ തിരുവല്ലയില്‍ ബൈക്കത്തോണ്‍ നാളെ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : വിമുക്തിയുടെ ഭാഗമായി ഫെബ്രുവരി ആറിന് കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് തിരുവല്ല താലൂക്കിലുടനീളം ബൈക്കത്തോണ്‍ (ബൈക്ക് റാലി) നടത്തുമെന്ന് തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് അറിയിച്ചു.

‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പേരിലുളള തൊണ്ണൂറ് ദിന തീവ്ര യജ്ഞ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപയോഗത്തിനെതിരെ സ്‌കൂള്‍ കോളജ് തലത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ , റസിഡന്റ് അസോസിയേഷന്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ വിവിധ ബോധവല്‍ക്കരണ പരിപാടികളാണ് വിമുക്തിയുടെ ഭാഗമായി നടപ്പാക്കി വരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
dot image കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...

രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ; സംസ്ഥാന സർക്കാരുകൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് സുപ്രീം...

0
ന്യൂഡൽഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ വീണ്ടും നിര്‍ദേശങ്ങളുമായി സുപ്രീം കോടതി. മ്യൂള്‍...