കൊച്ചിയിൽ ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബൈക്ക് മോഷണ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ പുത്തൻ ചിറ സ്വദേശി മുഹമ്മദ് ഫസൽ(20)നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28ന് വെളുപ്പിനാണ് മുവാറ്റുപുഴ – അടൂപറമ്പ് ഭാഗത്ത് കാർ ഷോറൂമിന് സമീപം പാർക്ക് പെയ്തിരുന്ന ബുള്ളറ്റ് മോഷണം നടത്തിയത്. ഇയാൾക്ക് സമാന രീതിയിൽ പല സ്‌റ്റേഷനുകളിലും കേസുകൾ നിലവിലുള്ളതാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി വെച്ച് ഓടിച്ച് വന്നതായി കാണപ്പെട്ട് ഊന്നുകൾ ഭാഗത്ത് നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കൂടെയുണ്ടായിരുന്ന ആൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ എൻഎസ് റോയ്, ബിനോയ് അബ്രാഹം, പി സി ജയകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് കുമാർ കെ വി, ഷിജു രാജപ്പൻ, ബിനിൽ എൽദോസ്, ശ്രീജു രാജൻ, ക്രിസ്‌തു ദാസ് പീറ്റർ, അൽസാർ കെ എം, മുഹിയുദീൻ കെ എം എന്നിവരും ഉണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...