തിരുവല്ല : അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (AHP) യുവജന സംഘടന, രാഷ്ട്രീയ ബജ്റംഗദള്‍ (RBD) എന്നിവരുടെ ആഭിമുഖ്യത്തില്‍ നാളെ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് എ.എച്ച്.പി നേതാവ് ഹരി പാലോട് അറിയിച്ചു. രാവിലെ 10 മണിക്ക് കുറ്റപ്പുഴ ജംഗ്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ച് കിഴക്കൻ മുത്തുർ ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്ത് അവസാനിക്കും.
അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ബിലീവേഴ്സ് ചർച്ച് ആസ്ഥാനത്തേക്ക് നാളെ മാർച്ച് നടത്തുന്നു
RECENT NEWS
Advertisment