എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നു ; നോട്ടീസ് നല്‍കിയിട്ടും ബിനാമികള്‍ ഹാജരായില്ല

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: ബിനീഷ് കോടിയേരിയെ തുടര്‍ച്ചയായ എട്ടാം ദിവസവും ഇഡി ചോദ്യം ചെയ്യുന്നു. ബിനീഷിന്റെ ബിനാമികളെന്നു കണ്ടെത്തിയവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും ഇന്നും ആരും ഹാജരായിട്ടില്ല.

അതേസമയം കേസന്വേഷണത്തിന്റെ പുരോഗതി അന്വേഷണ ഉദ്യോഗസ്ഥന്‍ നാളെ കോടതിയെ അറിയിക്കും. കേരളത്തില്‍ വിവിധയിടങ്ങളിലായി പരിശോധനകളില്‍ പിടിച്ചെടുത്ത രേഖകളാണ് ഇനി ഇഡി കാര്യമായി പരിശോധിക്കുക. ബിനീഷിനെതിരെ മറ്റ് കേന്ദ്ര ഏജന്‍സികള്‍ നടപടി തുടങ്ങിയിട്ടുണ്ടെങ്കില്‍ അതും നാളെ കോടതിയില്‍ അറിയിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...