ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച്‌ റാലി : പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തുപ്പിയ ഇന്ത്യന്‍ വംശജ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച്‌ മാന്‍ഹട്ടനില്‍ നടന്ന റാലിയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് തുപ്പി ഇന്ത്യന്‍ വംശജ. പെന്‍സില്‍വേനിയയില്‍ നിന്നുള്ള 24കാരിയായ ദെവീന സിംഗ് എന്ന യുവതിയാണ് പോലീസ് അറസ്റ്റിലായത്. ദെവീന പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു.

നവംബര്‍ 4ന് രാത്രിയായിരുന്നു സംഭവം. 50 പേര്‍ പങ്കെടുത്ത റാലി പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടെന്നും റോഡില്‍ തീയിട്ടെന്നും പോലീസ് പറയുന്നു. പോലീസിനെ അധിക്ഷേപിച്ചതിനും പ്രാദേശിക നിയമങ്ങള്‍ ലംഘിച്ചതിനുമാണ് ദെവീന സിംഗ് അറസ്റ്റിലായത്. ദെവീനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മാസ്ക് ധരിക്കാതിരുന്ന ദെവീന ‘ഫാസിസ്റ്റ് ‘ എന്ന് ആക്രോശിച്ച്‌ കൊണ്ട് പോലീസ് ഉദ്യോഗസ്ഥനെതിരെ അധിക്ഷേപവാക്കുകള്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിജയ്‌യുടെ ടി.വി.കെ ഇനി ദൃശ്യമാധ്യമങ്ങളിലേക്കും ; പുതിയ ചാനൽ രൂപീകരണ വാർത്തകൾ തമിഴ് രാഷ്ട്രീയത്തിൽ...

0
ചെന്നൈ: വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി...

നിപ ; രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം മരുന്നുകൾ ഡൽഹിയിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിക്കും

0
കോഴിക്കോട്: കേരളത്തിൽ നിപ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായുള്ള രണ്ട് തരം...

പന്തളത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം ; ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം പതിവാകുന്നു

0
പന്തളം : പന്തളത്ത് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സരയോട്ടവും ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും...

സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി

0
സീതത്തോട് : സീതത്തോട് ചന്തയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടെ പെരുമ്പാമ്പിനെ പിടികൂടി. ഏറെ...