ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ ഇഡിയുടെ ന​ട​പ​ടി ; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ന്‍ ക​ഴി​യി​ല്ല : ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്കെ​തി​രാ​യ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്‌ട്രേ​റ്റി​ന്‍റെ  ന​ട​പ​ടി എ​ല്‍ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ ജീ​ര്‍​ണ​ത ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​താണെന്ന വിമര്‍ശനവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ഈ ​വി​ഷ​യ​ത്തി​ല്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ഒ​ളി​ച്ചോ​ടാ​ന്‍ ക​ഴി​യി​ല്ല. അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​യ​ണം. സി​പി​എം അ​നു​ദി​നം പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ല്‍​ക്കു​വാ​ണെ​ന്നും ചെ​ന്നി​ത്ത​ല വി​മ​ര്‍​ശി​ച്ചു.

ലൈ​ഫ് പ​ദ്ധ​തി​യി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണം രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന സി​പി​എം നി​ല​പാ​ടി​നെ​തി​രേ​യും ചെ​ന്നി​ത്ത​ല രം​ഗ​ത്തെ​ത്തി. ഒ​ന്നും മ​റ​യ്ക്കാ​നി​ല്ലെ​ങ്കി​ല്‍ സി​പി​എം സ്വാ​ഗ​തം ചെ​യ്യു​ക​യ​ല്ലേ വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...