ഹിന്ദു ദേവീ ദേവൻമാരെ അധിക്ഷേപിക്കുന്ന ഓമല്ലൂരിലെ ബിനു പാസ്റ്ററെ അറസ്റ്റ് ചെയ്യണം ; ഹിന്ദുമത മഹാമണ്ഡലം

For full experience, Download our mobile application:
Get it on Google Play

ചെറുകോല്‍പ്പുഴ: ഹിന്ദു ദേവീദേവൻമാരെ അധിക്ഷേപിക്കുന്ന ഓമല്ലൂരിലെ ബിനു പാസ്റ്ററെ അറസ്റ്റ് ചെയ്യണമെന്ന് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഷിക പൊതുയോഗത്തിൽ പി.എൻ രഘുത്തമൻ നായർ അവതരിപ്പിച്ച പ്രമേയത്തിലാണ് ആവശ്യമുന്നയിച്ചത്. അനധികൃതമായി പ്രവർത്തിക്കുന്ന ഓമല്ലൂർ ഏലോഹിം പ്രാർത്ഥനാലയം അടച്ചു പൂട്ടണമെന്നും പാസ്റ്റർ ബിനുവിനെ അറസ്റ്റ് ചെയ്യണമെന്നും മഹാമണ്ഡലം വൈസ് പ്രസിഡന്‍റ് അഡ്വ. കെ.ഹരിദാസ് ആവശ്യപ്പെട്ടു. സേവനത്തിന്റെ മറവിൽ നടത്തുന്ന പാസ്റ്റർ ബിനുവിന്റെ അനധികൃത സ്വത്തുസമ്പാദനവും അന്വേഷിക്കണം.

ഓമല്ലൂർ കേന്ദ്രീകരിച്ച് സമാധാന അന്തരീക്ഷം തകർത്തും മതസൗഹാർദ്ദത്തിന് വെല്ലുവിളിയുയർത്തിയും നടത്തുന്ന പ്രാർത്ഥനാലയത്തിനെതിരെ നാട്ടുകാർ നിരവധി പരാതികളാണ് പഞ്ചായത്തിൽ നൽകിട്ടുള്ളത്. എന്നാൽ പഞ്ചായത്ത് ഭരണസമിതിയെയും പ്രസിഡന്‍റിനേയും മറ്റ് നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് അനധികൃത പ്രാർത്ഥനാലയം പ്രവർത്തിക്കുന്നത്. അതിനാൽ ഇ.ഡി അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....