Saturday, May 25, 2024 5:28 pm

പക്ഷിപ്പനി : ഡല്‍ഹിയില്‍ കോഴിയിറച്ചി വില്പനക്ക് വിലക്ക് ; മാംസം 70°cക്ക് മുകളിൽ ചൂടാക്കിയാൽ ഭക്ഷ്യയോഗ്യമാണെന്ന് ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹിയിലെ 3 മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോഴിയിറച്ചി വില്പനക്ക് വിലക്ക്. അതേസമയം ഡല്‍ഹിയിൽ നിന്നും പരിശോധക്ക് അയച്ച കോഴികൾക്ക് പക്ഷി പനി ഇല്ലെന്ന് അധികൃതർ അറിയിച്ചു. പക്ഷി പനി സ്ഥിരീകരിച്ച രാജസ്ഥാൻ ഉത്ത‌ർപ്രദേശ് ഹിമചൽ ഉൾപ്പെടുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ പ്രതിരോധപരിപാടികൾ നടക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പാർക്കുകൾ അടച്ചു പൂട്ടുകയും ശുചികരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുകയാണ്. 70°c ചൂടിന് മുകളിൽ ചൂടാക്കിയ മാംസത്തിൽ വൈറസിന് ജീവിക്കാൻ കഴിയില്ലെന്നും അതിനാൽ മാംസം 70°cക്ക് മുകളിൽ ചൂടാക്കിയാൽ ഭക്ഷ്യയോഗ്യമാണെന്നും ലോകാരോഗ്യസംഘടന അറിയിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് വാര്‍ഡ് വിഭജനത്തിലെ ഭരണപക്ഷ ഇടപെടല്‍ ചെറുക്കും

0
പത്തനംതിട്ട : വരുന്ന ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി...

നിരണം അൽ ഇഹ്സാൻ സിൽവർ ജൂബിലി സമാപന സമ്മേളനവും സനദ് ദാനവും നടന്നു 

0
പത്തനംതിട്ട : അൽ ഇഹ്‌സാൻ സിൽവർ ജുബിലിയുടെ ഭാഗമായി സൗജന്യ മെഡിക്കൽ...

ഒന്നാം സമ്മാനം 80 ലക്ഷം രൂപ ; കാരുണ്യ KR 655 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 655 ലോട്ടറി ഫലം...

ഭൈരവയുടെ കൂട്ടുകാരന്‍ ‘ബുജ്ജി’ എത്തി

0
ലോകമെമ്പാടുമുള്ള പ്രഭാസ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898...