പക്ഷിപ്പനി : തമിഴ്നാട് അതിര്‍ത്തിയില്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി

For full experience, Download our mobile application:
Get it on Google Play

ഗോ​വി​ന്ദാ​പു​രം : പ​ക്ഷി​പ്പ​നി​യെ തു​ട​ര്‍​ന്ന് ത​മി​ഴ്നാ​ട് വാ​ഹ​ന പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. ഗോവിന്ദാപുരത്തിനടുത്ത മീ​നാ​ക്ഷി​പു​രം ചു​ങ്കം, ചെ​മ്മ​ണാ​മ്പ​തി, കു​പ്പാ​ണ്ട കൗ​ണ്ട​ന്നൂ​ര്‍, വാ​ള​യാ​ര്‍, വേലന്താവളം, ന​ടു​പ്പു​ണി, ഗോ​പാ​ല​പു​രം എ​ന്നീ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​റും പോലീസും ഉള്‍പ്പെടുന്ന സം​ഘ​ത്തെ നി​യ​മി​ച്ച്‌ വാ​ഹ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്.

കേ​ര​ള​ത്തി​ല്‍ നി​ന്നു ക​ട​ന്നു പോ​കു​ന്ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്കും, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജില്ല​ക​ളി​ലെ ര​ജി​സ്​​റ്റ​ര്‍ ന​മ്പ​റു​ള്ള എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പ്രത്യേകം പരിശോധിക്കുന്നുണ്ട്. ത​മി​ഴ്നാ​ട്ടി​ല്‍ നിന്നും  ഇറച്ചി കോ​ഴി​ക​ളെ കേ​ര​ള​ത്തി​ല്‍ ഇ​റ​ക്കി തിരി​ച്ചെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളുടെ  ട​യ​റു​ക​ളി​ല്‍ അ​ണു​നാ​ശി​നി തളിച്ചാണ് ക​ട​ത്തി വി​ടു​ന്ന​ത്. പ​ക്ഷി​ക​ളു​മാ​യി ക​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​താ​യി ചെമ്മണാ​മ്പ​തി അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന വാ​ഹ​ന ന​ട​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. 24 മ​ണി​ക്കൂ​റും വാഹ​ന പ​രി​ശോ​ധ​നയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...