മരം മുറിച്ചപ്പോൾ പക്ഷികൾ ചത്ത സംഭവം, കരാറുകാർക്കെതിരെ കേസ് ; വനംവകുപ്പ് നടപടി വന്യജീവി സംരക്ഷണ നിയമപ്രകാരം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ദേശീയപാത വികസനത്തിനായി തലപ്പാറ വി.കെ പടിയില്‍ മരംമുറിച്ചതിന് പിന്നാലെ നൂറ് കണക്കിന് പക്ഷികള്‍ ചത്തൊടുങ്ങിയ സംഭവത്തില്‍ കരാറുകാര്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കുമെന്ന് റിപ്പോര്‍ട്ട്. മരംമുറിക്കലില്‍ ഷെഡ്യൂള്‍ നാലില്‍പ്പെട്ട അന്‍പതോളം നീര്‍ക്കാക്കള്‍ ചത്തെന്നും പ്രാഥമിക നിഗമനം. മരത്തിലെ കൂടുകളിലുണ്ടായിരുന്ന മുട്ടകള്‍ വിരിഞ്ഞതിന് ശേഷം മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ എന്ന വനംവകുപ്പിന്റെ കര്‍ശന നിര്‍ദേശമാണ് ലംഘിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...