വടിവാള്‍ ഉപയോഗിച്ച്‌​ ജന്മദിന കേക്ക്​ മുറിച്ചു ; ആറു യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: വടിവാള്‍ ഉപയോഗിച്ച്‌​ ജന്മദിന കേക്ക്​ മുറിച്ചു. ആറു യുവാക്കള്‍ അറസ്റ്റില്‍. സുനില്‍ (19), നവീന്‍ കുമാര്‍ (19), അപ്പു (18), ദിനേശ്​ (19), രാജേഷ്​ (18), കാര്‍ത്തിക്​ അഥവാ ബീഡി എന്നിവരാണ്​ അറസ്റ്റിലായത്​. ചെന്നൈ കണ്ണകി നഗറിലാണ്​ സംഭവം നടന്നത്.

ഹൗസിങ്​ ബോര്‍ഡ്​ ക്വോര്‍ട്ടേഴ്​സില്‍ സുനിലിന്റെ  പിറന്നാള്‍ ആഘോഷത്തിനിടെയാണ്​ സംഭവം. ജന്മദിന കേക്ക്​ വടിവാള്‍ ഉപയോഗിച്ച്‌​ മുറിക്കുകയായിരുന്നു ചെയ്തത് . വടിവാള്‍ ഉപയോഗിച്ച്‌​ കേക്ക്​ മുറിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്  നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...