വിനോദ സഞ്ചാരികൾക്കു നേരെ കാട്ടുപോത്തിന്റെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബാ​ലു​ശ്ശേ​രി: ക​ക്ക​യം ഡാം ​സൈ​റ്റി​ന​ടു​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കു​നേ​രെ കാ​ട്ടു​പോ​ത്തി​ന്റെ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്മ​ക്കും മ​ക​ൾ​ക്കും പ​രി​ക്ക്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം. ഡാം ​സെ​റ്റ് കാ​ണാ​നെ​ത്തി​യ ഇ​ട​പ്പ​ള്ളി തോ​പ്പി​ൽ വീ​ട്ടി​ൽ നീ​തു ഏ​ലി​യാ​സ് (32), മ​ക​ൾ ആ​ൻ​മ​രി​യ (നാ​ല്) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നീ​തു ഏ​ലി​യാ​സി​ന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. വാ​രി​യെ​ല്ലി​ന് പൊ​ട്ട​ലു​ണ്ട്. ത​ല​ക്കും പ​രി​ക്കു​ണ്ട്.

കൂ​ട​ര​ഞ്ഞി​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ പ​ള്ളി​പ്പെ​രു​ന്നാ​ളി​ന് വി​രു​ന്നെ​ത്തി, ഡാം ​സെ​റ്റ്കാ​ണാ​നെ​ത്തി​യ ആ​റം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട അ​മ്മ​യും മ​ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ഡാം ​സൈ​റ്റി​ന​ടു​ത്ത് ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​നു സ​മീ​പം നി​ന്നി​രു​ന്ന സം​ഘ​ത്തെ തൊ​ട്ട​ടു​ത്ത വ​ന​ത്തി​ൽ​നി​ന്നും പാ​ഞ്ഞെ​ത്തി​യ കാ​ട്ടു​പോ​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ മു​ഖ​മ​ടി​ച്ച് വീ​ണാ​ണ് മ​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ലഹരി വിരുദ്ധ ഓപ്പറേഷൻ തൂഫാൻ നൂറു ദിനം പിന്നിടുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി സംഘങ്ങളെ അമർച്ച ചെയ്യാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ...

മുൻ ഡൽഹി ചീഫ് സെക്രട്ടറി രാകേഷ് മേത്തയെ നോയിഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

0
ഡൽഹി: മുൻ ഡൽഹി ചീഫ് സെക്രട്ടറിയും മുതിർന്ന മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ...

സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ് ; മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ്...

10 വയസുകാരിയെ പീഡിപ്പിച്ച കേസ് ; ഒളിവിൽ പോയ പ്രതി പിടിയിൽ

0
കണ്ണൂര്‍: കണ്ണൂരിൽ 10 വയസുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ....