കേരളത്തിലെ രണ്ട് തൊരപ്പന്‍മാരാണ് മുരളിധരനും സുരേന്ദ്രനുമെന്ന് ബി.ജെ.പി കോഴിക്കോട് ജില്ലാ സെക്രട്ടറി ചക്രായുധന്‍ തളത്തില്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ബി.ജെ.പിക്കകത്ത് വി മുരളിധരനും കെ സുരേന്ദ്രനും എതിരായ നീക്കം ശക്തമാകുന്നു. വി മുരളിധരനെയും കെ സുരേന്ദ്രനെയും രൂക്ഷമായി വിമര്‍ശിച്ച്‌ രംഗത്ത് വന്നിരിക്കുന്നത് ബി ജെ പി നേതാവ് തന്നെയാണ്. ബി ജെ പി കോഴിക്കോട് ജില്ലാ സെക്രട്ടറി ചക്രായുധന്‍ തളത്തില്‍ തന്റെ എഫ് ബി പോസ്റ്റിലൂടെയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ രണ്ട് തൊരപ്പന്‍മാരാണ് മുരളിധരനും സുരേന്ദ്രനുമെന്ന് പരിഹാസം. ‘രണ്ട് പാഴ് വിത്തുകള്‍’ എന്ന കുറിപ്പോടെയാണ് ചക്രായുധന്‍ പോസ്റ്റിട്ടത്. കഴിഞ്ഞ ദിവസം ആര്‍എസ്‌എസ് മുന്‍ പ്രചാരകനും മുരളിധരനെതിരെ രംഗത്ത് വന്നിരുന്നു. ദുരിത കാലത്ത് സംസ്ഥാന സര്‍ക്കാരിനെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രസഹമന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ പ്രതിഷേധം ശക്തമാവുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അമിത ഫോൺ ഉപയോഗം ; ബ്രിട്ടനിൽ കൗമാരക്കാരുടെ സാമൂഹികമാധ്യമ ഉപയോഗത്തിന് ‘രാത്രികാല കർഫ്യൂ’ നടപ്പാക്കും

0
ലണ്ടൻ : 16, 17 വയസ്സുള്ള കൗമാരക്കാരുടെ രാത്രികാല സാമൂഹികമാധ്യമ ഉപയോഗം...

മലങ്കര ടൂറിസം അഴിമതി ആരോപണം : റോഷി അഗസ്റ്റിന് ക്ലീൻ ചിറ്റ്

0
കൊച്ചി: മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരായ മലങ്കര ടൂറിസം...

ഓപ്പറേഷൻ തൂഫാൻ ; ബെം​ഗളൂരുവിൽ നിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ

0
കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ 51.590...

രാജ്യത്ത് പാചകവാതക വിതരണത്തിൽ വൻ മാറ്റം വരുന്നു ; എൽപിജി സിലിണ്ടറുകൾ ഇൻസ്റ്റാമാർട്ട് വഴി...

0
ദില്ലി: പാചകവാതക സിലിണ്ടറുകൾ ഇനി സ്വിഗ്ഗിയുടെ ഇൻസ്റ്റാമാർട്ട് വഴി വീടുകളിലേക്ക്. ഹിന്ദുസ്ഥാൻ...