Tuesday, July 8, 2025 8:59 pm

വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിയെ ഗോമൂത്രം കുടിപ്പിച്ചു ; ബിജെപി പ്രവര്‍ത്തകന്റെ നടപടി വിവാദത്തില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗിക്ക്​ ഗോമൂത്രം ഒഴിച്ചു നല്‍കുന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ വിഡിയോ വൈറലാകുന്നു. പി.പി.ഇ കിറ്റിനൊപ്പം ബി.ജെ.പി ചിഹ്നം പതിപ്പിച്ച ഷാള്‍ ധരിച്ചാണ്​ പ്രവര്‍ത്തകന്‍ ഗോമൂത്രം നല്‍കുന്നത്.

സംഭവം നാണക്കേടാണെന്നും ഈ സര്‍ക്കാറിനെതിരെ പറയാന്‍ ഇനി വാക്കുകള്‍ ഒന്നു​മില്ലെന്നുമുള്ള അടിക്കുറിപ്പോടെ യൂത്ത്​ കോണ്‍ഗ്രസ്​ ഔദ്യോഗിക പേജാണ്​ വിഡിയോ പങ്കുവെച്ചത്​. എന്നാല്‍ സംഭവം വലിയ പ്രധാന്യത്തോടെ പങ്കുവെച്ച സൂറത്തിലെ ബി.ജെ.പി ലീഡര്‍ കിഷോര്‍ ബിന്‍ഡാല്‍ വ്യാപക പരിഹാസങ്ങളുയര്‍​ന്നതോടെ വിഡിയോ ഡിലീറ്റ്​ ചെയ്​ത്​ രക്ഷപെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
ടെന്‍ഡര്‍ ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ അങ്കണവാടിയിലേക്ക് കോഴിമുട്ടയും പാലും വിതരണം...

എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി

0
കണ്ണൂർ: എസ്എഫ്‌ഐക്കെതിരെ കണ്ണൂർ സർവകലാശാല രജിസ്ട്രാർ പോലീസിൽ പരാതി നൽകി. എസ്എഫ്‌ഐ...

തൃശ്ശൂരിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം

0
തൃശ്ശൂർ: തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം....

സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും വേഗതയേറിയ കാറ്റിനും സാധ്യത

0
കോട്ടയം: സംസ്ഥാനത്ത് 9 ജില്ലകളില്‍ അടുത്ത 3 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും...