പത്തനംതിട്ടക്കാരുടെ “മഴവില്ല് ” സംഗീത ആൽബം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട ജില്ലക്കാരായിട്ടുള്ള പ്രവാസികള്‍  രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ച “മഴവില്ല് ” സംഗീത ആൽബം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു.

തിരുവല്ല സ്വദേശി രോഷ്നി രജി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. രചന പന്തളം കുരമ്പാല സ്വദേശി ശ്രീലക്ഷ്മിയാണ്‌. ഇരട്ടകളായ ഗോപിക ബാബു, ദേവിക ബാബു എന്നിവരോടൊപ്പം മനു കൃഷ്ണകുമാറും  ആല്‍ബത്തില്‍ വേഷമിടുന്നു. പടയണി കലാകാരൻ കൂടിയായ മനു മോഹൻ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ ദൃശ്യസംവിധാനം ഒരുക്കിയിരിക്കുന്നത്  പ്രശസ്ത സംവിധായകൻ രഞ്ജിഷ്‌ മുണ്ടക്കലാണ്‌. കോൺവെക്സ് മീഡിയ അജിത്‌ നായർ ക്യാമറ ദൃശ്യമൊരുക്കിയ “മഴവില്ലിന് ” പശ്ച്ചാ‌ത്തല സംഗീതമൊരുക്കിയിരിക്കുന്നത്‌ ഷിബി പി സിദ്ദിക്കാണ്‌. ആര്‍.കെ മുസിക് ബാനറിൽ ആൽബം നിർമ്മിച്ചിരിക്കുന്നത് രജി കെ വീടാണ്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാസർകോട് പോലീസുകാരനെ കാണാതായി ; അന്വേഷണം

0
രാജപുരം: കാസർകോട് പോലീസുകാരനെ കാണാതായി. രാജപുരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള സിവിൽ...

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....