ഇഷ്ടമുള്ള സീറ്റും പ്രചാരണത്തിന് പണവും വാഗ്ദാനം ; ബിജെപി ഏജന്റ് സമീപിച്ചുവെന്ന് എം.എ. വാഹിദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇഷ്ടമുള്ള സീറ്റും പ്രചാരണത്തിന് പണവും വാഗ്ദാനം ചെയ്ത് ബിജെപി ഏജന്റ് തന്നെ സമീപിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് എം.എ. വാഹിദ്. ബിജെപി നേതാക്കള്‍ ആരും നേരിട്ട് സമീപിച്ചില്ല. എംഎല്‍എ ഹോസ്റ്റലിലെ ഒരു നടത്തിപ്പുകാരന്‍ വഴിയാണ് നീക്കം. എന്നാല്‍ ബിജെപിയിലേക്ക് ഇല്ലെന്ന് എം.എ. വാഹിദ് പറഞ്ഞു.

ഒരാഴ്ച മുമ്പ് ഒരു ഏജന്റ് വന്നിരുന്നു. മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ ബിജെപി ചോദിക്കുന്ന സീറ്റ് തരും. പ്രചാരണത്തിന് പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായും എം.എ. വാഹിദ് പറഞ്ഞു. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് നേതാവും കഴക്കൂട്ടം മുന്‍ എംഎല്‍എയുമായ എം.എ. വാഹിദിന്റെ വെളിപ്പെടുത്തല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയിൽ പകർച്ചവ്യാധി പ്രതിരോധ മെഡിക്കൽ ക്യാമ്പിന് തുടക്കമായി

0
മല്ലപ്പള്ളി : മല്ലപ്പള്ളി ഗ്രാമപഞ്ചായത്തും കീഴ്വായ്പൂർ ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി നടത്തുന്ന...

ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ വൈകിയതിന് അമ്മ ക്രൂരമായി തല്ലി ; 9 വയസ്സുകാരിയുടെ പരാതിയിൽ...

0
മൂവാറ്റുപുഴ: ഉത്തരം പറയാൻ വൈകിയതിന് തല്ലിയെന്ന ഒൻപതുവയസ്സുള്ള മകളുടെ പരാതിയിൽ അമ്മയ്‌ക്കെതിരെ...

ടിവി റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുത് ; കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് ബാര്‍ക്

0
കൊച്ചി : ടെലിവിഷന്‍ റേറ്റിങിന് ലാന്‍ഡിങ് പേജ് ബാധകമാക്കരുതെന്ന കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച്...

പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി കിട്ടുമെന്നതിൽ പൂർണവിശ്വാസമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി...