അ​ക​ലെ​നി​ന്നു പ്ര​സം​ഗം കേ​ട്ടാ​ല്‍ ചെ​ന്നി​ത്ത​ല​യേ​ത് സു​രേ​ന്ദ്ര​ന്‍ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ല : വി​ജ​യ​രാ​ഘ​വ​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​മാ​യും കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​ലാ​ണെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ബി​ജെ​പി​യു​മാ​യും ജ​മാ​അ​ത്തെ​യും ഒ​ന്നി​ച്ചു​ചേ​രു​ന്ന​ത് യു​ഡി​എ​ഫി​ലാ​ണ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കൂ​ട്ട​രും കോ​ണ്‍​ഗ്ര​സി​ന്‍റെ പൈ​തൃ​കം പ​ണ​യം​വ​യ്ക്കു​ക​യാ​ണ്. അ​ക​ലെ​നി​ന്നു പ്ര​സം​ഗം കേ​ട്ടാ​ല്‍ ചെ​ന്നി​ത്ത​ല​യേ​ത്, സു​രേ​ന്ദ്ര​ന്‍ ഏ​തെ​ന്ന് തി​രി​ച്ച​റി​യാ​നാ​വി​ല്ലെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ പ​രി​ഹ​സി​ച്ചു.

സ​ര്‍​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ​സ​ഖ്യ​ത്തി​ലെ സ​ഹ​യാ​ത്രി​ക​രാ​ണു ബി​ജെ​പി​യും കോ​ണ്‍​ഗ്ര​സും. പ​ല​യി​ട​ത്തും വോ​ട്ട് മ​ര​വി​പ്പി​ച്ചും പ​ര​സ്പ​രം സ​ഹാ​യി​ച്ചും ഏ​കോ​ദ​ര സ​ഹോ​ദ​ര​ങ്ങ​ളെ​പ്പോ​ലെ​യാ​ണ് ഇ​വ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...