ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി ‘വികസിത കേരളം’ മുദ്രാവാക്യവുമായി നിശാ ശില്പശാല സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി ‘വികസിത കേരളം’ മുദ്രാവാക്യവുമായി നിശാ ശില്പശാല സംഘടിപ്പിച്ചു. ചെറുകോൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജയ് ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ മുഖ്യപ്രഭാഷണം നടത്തി. അയിരൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി സുരേഷ് ബാബു, സെക്രട്ടറി ദിലീപ് അയിരൂർ,

മണ്ഡലം ജനറൽ സെക്രട്ടറി ആശ, വൈസ് പ്രസിഡന്റുമാരായ കെ. ബിന്ദു, രാജൻ, എൻ.ജി. ഉണ്ണിക്കൃഷ്ണൻ, അനുരാധ ശ്രീജിത്ത്, ജയശ്രീ പ്രഭ, എം.പി. സോമശേഖരൻപിള്ള എന്നിവർ പ്രസംഗിച്ചു. അയിരൂരിലെ ബിജെപിയുടെ ആദ്യകാല മെമ്പർമാരായ സജി കുമാർ, രാധാകൃഷ്ണൻ, കെ.കെ. ഗോപിനാഥൻ നായർ, സുലേഖ ചന്ദ്രശേഖരൻനായർ, ആനന്ദക്കുട്ടൻ എന്നിവരെ കർഷകമോർച്ച സംസ്ഥാന ട്രഷറർ രാജ്കുമാർ, ബിജെപി സംസ്ഥാന കൗൺസിലംഗം എം. അയ്യപ്പൻകുട്ടി എന്നിവർ ചേർന്ന് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ സ്വയം തൊഴില്‍ വായ്പക്കായി അപേക്ഷിക്കാം

0
പത്തനംതിട്ട : ഒ.ബി.സി വിഭാഗത്തിലും ന്യൂനപക്ഷ വിഭാഗത്തിലും (ക്രിസ്ത്യന്‍, മുസ്ലിം) ഉള്‍പ്പെട്ട...

വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ

0
ബെംഗളൂരു: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നിർദേശം തള്ളി കർണാടക സർക്കാർ....

സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ സംഭവം ഗൗരവകരമെന്ന് നിരീക്ഷിച്ച് സുപ്രിംകോടതി

0
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്ത 14കാരിയായ ദലിത്...

നിധി കിട്ടിയ സ്വർണ്ണമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മുക്കുപണ്ടം ; വ്യാപാരിയിൽ നിന്ന് രണ്ട് ലക്ഷം...

0
കാഞ്ഞങ്ങാട്: പുരാതന നിധിയിൽ നിന്ന് ലഭിച്ച തങ്കമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ...