ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്. പ​രാ​തി​യെ തു​ട​ര്‍​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ സംഭവം അ​ന്വേ​ഷി​ക്കാ​ന്‍ പോലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​രപൂ​ക്ക​ള്‍ വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് കാ​രൂ​ര്‍ വാ​ര്‍​ഡ് ഏ​ജ​ന്റ്  ടി.​ജി പ​ര​മേ​ശ്വ​ര​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...