തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കി​ന്‍റെ മ​റ​വി​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ മ​ണ്ണെ​ടു​പ്പ് ശ്രമം ; വ്യാ​പാ​രി​ക​ള്‍ ത​ട​ഞ്ഞു

For full experience, Download our mobile application:
Get it on Google Play

മൂ​വാ​റ്റു​പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കി​ന്‍റെ മ​റ​വി​ല്‍ ന​ഗ​ര​മ​ധ്യ​ത്തി​ല്‍ മ​ണ്ണെ​ടു​പ്പ്. പ​രാ​തി​ക​ള്‍​ക്ക്​ ഫ​ല​മി​ല്ലാ​താ​യ​തോ​ടെ സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ള്‍ എ​ത്തി മ​ണ്ണെ​ടു​പ്പ് ത​ട​ഞ്ഞു.

ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും റോ​ഡി​നും ഭീ​ഷ​ണി ഉ​യ​ര്‍​ത്തി ന​ഗ​ര​ത്തി​ലെ ടി.​ബി ജംഗ്ഷന്​ സ​മീ​പ​മാ​ണ് മ​ണ്ണെ​ടു​പ്പ് ന​ട​ന്ന​ത്. സ​മീ​പ​ത്ത് ഒ​ട്ടേ​റെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍​ക്കും റോ​ഡി​നു ഭീ​ഷ​ണി ഉ​യ​ര്‍​ത്തി​യ മ​ണ്ണെ​ടു​പ്പ് വ്യാ​പാ​രി​ക​ള്‍ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും ഇ​ത് അ​വ​ഗ​ണി​ച്ച്‌ തു​ട​രു​ക​യാ​യി​രു​ന്നു.

അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളി​ല​ട​ക്കം പ​രാ​തി പ​റഞ്ഞെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ തി​ര​ക്കിന്റെ പേ​ര് പ​റ​ഞ്ഞ് ഒ​ഴി​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സി​ന്​ പ​രാ​തി ന​ല്‍​കി​യ​ശേ​ഷം വ്യാ​പാ​രി​ക​ള്‍ സം​ഘ​ടി​ച്ച്‌ മ​ണ്ണെ​ടു​പ്പ് ത​ട​യു​ക​യാ​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...

സമാധാന കരാറിലെ വ്യവസ്ഥകൾ തള്ളി ഇസ്രായേൽ ; ഗാസയിൽ ആക്രമണം തുടർന്ന് നെതന്യാഹു

0
ഗാസ : ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ്...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യത ; 12 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. 12 ജില്ലയിൽ ഓറഞ്ച്...